മലപ്പുറത്ത് ആംബുലൻസിൽ നിന്ന് 50 കിലോ കഞ്ചാവ് പിടികൂടി
മലപ്പുറം: പെരിന്തൽമണ്ണയിൽ ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണ താഴേക്കോട് നിന്നാണ് 50 കിലോ കഞ്ചാവ് പിടികൂടിയത്. പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ...
ശിവസേന നേതാവിനെ വധിക്കാൻ ശ്രമം; എസ്‌ഡിപിഐ പ്രവർത്തകർക്ക് പത്ത് വർഷം തടവ്
ഒറ്റപ്പാലം: ശിവസേന ജില്ലാ സെക്രട്ടറിയായിരുന്ന കോതകുറുശി കിഴക്കേതിൽ പ്രസാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 7 എസ്‌ഡിപിഐ പ്രവർത്തകർക്ക് 10 വർഷം കഠിനതടവും അരലക്ഷം രൂപവീതം പിഴയും. ഇവരിൽ 2 പേർ ഈമാസം 18ന്...
നീർച്ചാലുകൾ വറ്റിവരളുന്നു; വെള്ളമില്ലാതെ ചമ്രവട്ടം റെഗുലേറ്റർ
തിരൂർ: മാസങ്ങൾക്ക് മുൻപ് കരകവിഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ നിലവിൽ വെള്ളമൊഴുകി എത്തുന്നത് നീർച്ചാലുകളായി. ചമ്രവട്ടം പദ്ധതി പ്രദേശത്തും വെള്ളം താഴ്‌ന്നു. വെള്ളം തടഞ്ഞു നിർത്തേണ്ട ഭാഗങ്ങളിൽ ഒട്ടേറെ മണൽ തിട്ടകളാണ് ഇപ്പോഴുള്ളത്. റെഗുലേറ്റർ കടന്ന്...
സ്‌റ്റേഡിയത്തിൽ കെട്ടിട നിർമാണം; വ്യാപക പ്രതിഷേധം
വടകര: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പുത്തൂർ സ്‌റ്റേഡിയത്തിൽ പുത്തൂർ ഗവ. എച്ച്‌എസ്‌എസിന് കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കൺവൻഷൻ വിളിച്ച് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. യോഗത്തിൽ ഭാവി സമര പരിപാടികൾക്ക് രൂപം നൽകും....
മലിനജല ശുദ്ധീകരണ പ്‌ളാന്റിന് ചുറ്റുമതിൽ; നിർമാണം തടഞ്ഞ് നാട്ടുകാർ
പടന്നപ്പാലം: കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെട്ട പടന്നപ്പാലത്ത് നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്‌ളാന്റിന് ചുറ്റുമതിൽ നിർമിക്കുന്നതിൽ പ്രതിഷേധം. പരിസരവാസികളായ ഏതാനും വനിതകളാണ് പ്രതിഷേധവുമായെത്തിയത്. കുട്ടികളുടെ കളിസ്‌ഥലം നഷ്‌ടപ്പെടുമെന്നും അങ്കണവാടിയിലേക്കും വീടുകളിലേക്കുമുള്ള വഴി തടസപ്പെടുമെന്നും...
അനധികൃത മൽസ്യബന്ധനം; മൂന്ന് ബോട്ടുകൾ പിടിയിൽ
കാഞ്ഞങ്ങാട്: അനധികൃതമായി മീൻ പിടിച്ച 3 ബോട്ടുകൾ പിടികൂടി. ഫിഷറീസ് അസിസ്‌റ്റന്റ് ഡയറക്‌ടർ കെവി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു കടലിലെ റെയ്‌ഡ്.
മറൈൻ എൻഫോഴ്‌സ്‌മെന്റ് കണ്ണൂർ വിഭാഗവും കാസർഗോഡ് ജില്ലയിലെ ഫിഷറീസ് റെസ്‌ക്യൂ വിഭാഗവും തൃക്കരിപ്പൂർ,...
കണ്ണൂർ സർവകലാശാല പിജി മൂന്നാം സെമസ്‌റ്റർ പരീക്ഷ മാറ്റിവെച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാല ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിൽ നടത്താനിരുന്ന പിജി മൂന്നാം സെമസ്‌റ്റർ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
Read...
കണ്ണൂർ മണിക്കലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ കേസ്
കണ്ണൂർ: മണിക്കലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറക്കടവിനെതിരെയാണ് കേസ് എടുത്തത്. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ...









































