Sun, Mar 15, 2026
28.2 C
Dubai

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുമരണം

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം....

റെയിൽവേ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു

കോഴിക്കോട്: റെയിൽവേ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിന് സമീപം വടക്കോടിത്തറ...

കാസർഗോഡ് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; പോലീസിൽ കീഴടങ്ങി

കാഞ്ഞങ്ങാട്: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണോത്ത് കക്കാട്ടെ കെ ദാമോദരനാണ് ഭാര്യ എൻ ടി ബീനയെ വീട്ടിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം രാവിലെ അമ്പലത്തറ പോലീസ് സ്‌റ്റേഷനിൽ...

എംടിയുടെ വീട്ടിലെ മോഷണം; ജോലിക്കാർ ഉൾപ്പടെ അഞ്ചുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണക്കേസിൽ അഞ്ചുപേർ പോലീസ് കസ്‌റ്റഡിയിൽ. എംടിയുടെ വീട്ടിൽ ജോലി ചെയ്‌തിരുന്നവർ ഉൾപ്പടെയുള്ളവരെയാണ് ഇന്നലെ രാത്രി നടക്കാവ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം...

എംടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്‌ടപ്പെട്ടു- അന്വേഷണം

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം...

കാട്ടുപന്നിക്ക് വെച്ച സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

കാസർഗോഡ്: ബന്തടുക്ക പടുപ്പ് ബണ്ടംകൈയിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പടുപ്പിലെ മോഹനനാണ് (48) പരിക്കേറ്റത്. മൃഗശല്യം രൂക്ഷമായ മലയോര പ്രദേശത്ത് കാട്ടുപന്നിയെ പിടിക്കാൻ വേണ്ടി ഉപയോഗിച്ച സ്‌ഫോടക വസ്‌തുവാണ് പൊട്ടിത്തെറിച്ചത്. വീട്ടിൽ...

പേര്യ ചുരം റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം; രണ്ടുപേർക്ക് പരിക്ക്

കണ്ണൂർ: പേര്യ ചുരം റോഡിന്റെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റ മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു...

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; ഈ മാസം ഏഴ് മുതൽ

കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഭാരം കയറ്റിയ വാഹനങ്ങൾക്കാണ് നിയന്ത്രണം. ദേശീയപാത 766ന്റെ ഭാഗമായ കോഴിക്കോട്- കൊല്ലങ്ങൽ റോഡിൽ താമരശേരി ചുരത്തിൽ 6,7,8 വളവുകളിലെ കുഴികൾ അടക്കുന്നതിനും 2,4...
- Advertisement -