പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്
പാലക്കാട്: വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും സാക്ഷ്യം വഹിച്ച പാലക്കാടൻ ജനത വിധിയെഴുതുന്നു. മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ 13.63 ശതമാനം പോളിങ് രേഖപ്പെടുത്തി. ഭൂരിഭാഗം ബൂത്തുകളിലും നീണ്ടനിരയാണുള്ളത്.
മോക് പോളിങ്ങിന്...
പാലക്കാട് റെയ്‌ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേർന്ന്; എംവി ഗോവിന്ദൻ
പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് നടത്തിയ റെയ്‌ഡിൽ പ്രതികരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പോലീസ് നടത്തിയ റെയ്‌ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേർന്നതാണെന്ന് ഗോവിന്ദൻ...
പ്രവാസി ജീവനക്കാരുടെ ഗ്രാറ്റുവിറ്റി നിയമം പുതുക്കി ഒമാന്‍
മസ്‌കത്ത്: ഈ വർഷം ജൂലൈ 24ന് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ പുതിയ വിശദീകരണത്തിലാണ് തൊഴിൽ മന്ത്രാലയം വ്യക്‌തത വരുത്തിയത്. സോഷ്യൽ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കാണ് ഗ്രാറ്റുവിറ്റി ലഭിക്കുക.
പഴയ നിയമമനുസരിച്ച് വിദേശ...
നവീനെതിരായ കൈക്കൂലി പരാതി വ്യാജം? അന്വേഷണ ചുമതലയിൽ നിന്ന് കളക്‌ടറെ മാറ്റി
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ...
എംആർ അജിത് കുമാർ അവധി പിൻവലിച്ചതിൽ സർക്കാരിന് സമ്മർദ്ദം?
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഇന്ന് എൽഡിഎഫ് യോഗം നടക്കാനിരിക്കെയാണ് അവധി അപേക്ഷ പിൻവലിക്കാൻ അജിത് കുമാർ കത്ത് നൽകിയെന്നതും ശ്രദ്ധേയമാണ്. സർക്കാരിലെ...
വിലങ്ങാട് ശക്‌തമായ മഴ; ടൗണിലെ പാലം മുങ്ങി- കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കോഴിക്കോട്: ജില്ലയിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശമായ വിലങ്ങാട് ശക്‌തമായ മഴ. പുഴയിൽ മഴവെള്ളപ്പാച്ചിൽ ശക്‌തമായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി. പുഴയ്‌ക്ക് സമീപമുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
രാത്രി പെയ്‌ത മഴയിലാണ് ടൗണിൽ...
അതിപിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാം; സംവരണം ശരിവെച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: പിന്നാക്ക സമുദായങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളിലെ ഉപവര്‍ഗീകരണം അംഗീകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ച്...
ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്; കോട്ടയത്തും പുതുപ്പള്ളിയിലും അനുസ്‌മരണം
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. പ്രിയ നേതാവിന്റെ സ്‌മരണയിൽ ഇന്ന് സംസ്‌ഥാനമൊട്ടാകെ വിവിധ പരിപാടികൾ നടക്കും. ഒപ്പം ജീവകാര്യണ്യ പദ്ധതികളും ആരംഭിക്കും. ഒന്നാംചരമ വാർഷികത്തോട് അനുബന്ധിച്ചു ഓഗസ്‌റ്റ്...