ജാർഖണ്ഡിൽ ജഡ്‌ജിയെ കൊലപ്പെടുത്തിയ സംഭവം; ശക്‌തമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി
റാഞ്ചി: ജാർഖണ്ഡിൽ ജഡ്‌ജിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്‌തമായ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്. ജഡ്‌ജിയെ വാഹനമിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചീഫ് ജസ്‌റ്റിസിന്റെ ഇടപെടൽ. കേസ് ജാർഖണ്ഡ് ഹൈക്കോടതി...
മദ്യപിച്ചെന്ന് ആരോപണം; യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം
മലപ്പുറം: മദ്യപിച്ചെന്നാരോപിച്ച് യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം. നിലമ്പൂരിലാണ് സംഭവം. ഹോം ഗാർഡ് സെയ്‌തലവി യുവാവിനെ നടുറോഡിൽ വെച്ചാണ് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് സെയ്‌തലവിയെ സർവീസിൽ നിന്ന് മാറ്റി നിർത്തിയതായി...
മുന്‍ തമിഴ്‌നാട് മന്ത്രി എംആര്‍ വിജയഭാസ്‌കറിന്റെ വീടുകളിൽ വിജിലന്‍സ് റെയ്‌ഡ്
ചെന്നൈ: മുന്‍ തമിഴ്‌നാട് ഗതാഗത മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എംആര്‍ വിജയഭാസ്‌കറിന്റെ വീടുകളിൽ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് ഇന്ന് റെയ്‌ഡ് നടത്തി. ഗതാഗത മന്ത്രിയായിരിക്കെ എംആര്‍ വിജയഭാസ്‌കർ വ്യാപക അഴിമതി...
ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ചു; 25കാരി ഗുരുതരാവസ്‌ഥയിൽ
ഗ്വാളിയോര്‍: ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി ഗുരുതരാവസ്‌ഥയിൽ ആശുപത്രിയില്‍. മധ്യപ്രദേശിലെ ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജൂൺ 28ന് ഭര്‍ത്താവും സഹോദരിയും ചേര്‍ന്നാണ് യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചത്....
ശശീന്ദ്രനെതിരായ ആരോപണം; എന്‍സിപി അന്വേഷിക്കും
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന് എതിരായ പരാതി എന്‍സിപി അന്വേഷിക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാദേശിക നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും ഫോൺ ടാപ്പ് ചെയ്‌തത്...
കോവിഡ് മരണം; നഷ്‌ടപരിഹാരം നൽകുന്നതിന് സാവകാശം തേടി കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി : കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിന് സാവകാശം തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നഷ്‌ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിന് 4 ആഴ്‌ചത്തെ സാവകാശമാണ് കേന്ദ്രസർക്കാർ കോടതിയിൽ...
മാലി ഇടക്കാല പ്രസിഡണ്ടിനെതിരെ വധശ്രമം; ആക്രമണം പ്രാർഥനയ്‌ക്കിടെ
ബമാകോ: മാലി ഇടക്കാല പ്രസിഡണ്ടായ അസീമി ഗൊയ്‌തയ്‌ക്ക് നേരെ വധശ്രമം. പ്രാർഥനയ്‌ക്കായി ബമാകോയിലെ ഗ്രാന്റ് മോസ്‌ക് പള്ളിയിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അജ്‌ഞാതന്‍ പ്രസിഡണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഉടനെ തന്നെ ഇയാളെ അറസ്‌റ്റ് ചെയ്‌തതായി...
മന്ത്രി പദവി ദുരുപയോഗം ചെയ്‌ത എകെ ശശീന്ദ്രൻ രാജി വെക്കണം; വിഡി സതീശൻ
കൊല്ലം: സ്‍ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ശശീന്ദ്രൻ മന്ത്രിസ്‌ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും എത്രയും വേഗം പുറത്താക്കാൻ സർക്കാർ തയ്യാറാവണമെന്നും വിഡി...








































