Sun, Jan 25, 2026
20 C
Dubai

ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് നീട്ടി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂലായ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. തിയ വൈറസ്...

സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന് കാരണം കോണ്‍ഗ്രസെന്ന് ബിജെപി എംപി

ലഖ്‌നൗ: കോണ്‍ഗ്രസ് കാരണമാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. 'സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെടാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് ഞാന്‍ പറയുന്നു. കാരണം മഹാത്‌മാ ഗാന്ധിക്കോ...

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; അടുത്തയാഴ്‌ച അന്തിമ വാദം കേള്‍ക്കും

ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി അടുത്തയാഴ്‌ച അന്തിമ വാദം കേള്‍ക്കും. ജാമ്യാപേക്ഷയിൽ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ചീഫ്...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ജവാന് വീരമൃത്യു

പൂഞ്ച്: നിയന്ത്രണ രേഖയിൽ പാകിസ്‌ഥാൻ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്‌ണ ഘട്ടി സെക്റ്ററിലാണ് പാക് പ്രകോപനമുണ്ടായത്. 10...

നിയമസഭാ തിരഞ്ഞെടുപ്പ്; ഷാഫി പറമ്പിലിനെതിരെ ബിജെപി രംഗത്തിറക്കുക സന്ദീപ് വാര്യരെ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെതിരെ ബിജെപി രംഗത്തിറക്കുക സന്ദീപ് വാര്യരെ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്‌മ വിശ്വാസത്തിലാണ് ബി‌ജെ‌പി നേതൃത്വം. നഗരസഭയില്‍ തുടര്‍ഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ടു...

ഒറ്റക്കല്ല ഒപ്പമുണ്ട്; സംസ്‌ഥാനത്ത് 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ലഭ്യമാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രനത്തിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇതുവരെ 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ...

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; കേരളത്തിൽ ഡീസലിന് റെക്കോർഡ് വില

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും വർധിപ്പിച്ചു. വില വർധനവിന് പിന്നാലെ സംസ്‌ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് ഇന്ത്യയിൽ വില...

‘അവര്‍ക്ക് അറിയുക എതിര്‍ക്കാന്‍ മാത്രം’; വാക്‌സിനുകളെ ചോദ്യം ചെയ്‌തതില്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ

കര്‍ണാടക: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കവെ, വാക്‌സിന്‍ വിതരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. കോവിഡിനെതിരെ രാജ്യത്ത് വിതരണം ചെയ്യുന്ന...
- Advertisement -