സാന്ത്വനസദനം; എന്റെ കൈനീട്ടം പദ്ധതിയിൽ കൈകോര്‍ത്ത് പ്രസ്‌ഥാനിക നേതൃത്വം
മലപ്പുറം: കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ 'എന്റെ കൈനീട്ടം' പരിപാടിക്ക് ആവേശകരമായ തുടക്കം. ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത്...
രാജ്യത്തെ കോവിഡ് വ്യാപനം; വിശദ റിപ്പോർട്ട് തേടി സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രത്തോടും സംസ്‌ഥാനങ്ങളോടും സുപ്രീം കോടതി വിശദീകരണം തേടി. ഡെൽഹി, ഗുജറാത്ത്, മഹാരാഷ്‌ട്ര, അസം എന്നീ സംസ്‌ഥാനങ്ങളോട് സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സാഹചര്യം...
അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കുന്ന വിവാദ കരിനിയമം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും
തിരുവനന്തപുരം: നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും മാദ്ധ്യമ ലോകത്തും ശക്‌തമായ എതിർപ്പ് രൂപം കൊണ്ട വിവാദ പൊലീസ് നിയമ ഭേദഗതി ഇടതുപക്ഷത്തിന് തലവേദനയാകുന്നു.
സാധാരണ ഇത്തരം വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് കുറവാണ്. നാട്ടുകാർക്ക് ഏറെ...
ദേശീയ അംഗീകാരം നേടി കണ്ണൂരില്‍ നിന്നും രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി
കണ്ണൂര്‍ : ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ്(എന്‍ക്യുഎഎസ്) ല്‍ ഇടം നേടി വീണ്ടും ജില്ലയിലെ രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍. മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രവും, മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രവുമാണ് എന്‍ക്യുഎഎസില്‍ പുതുതായി...
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; പൂക്കോയ തങ്ങളെ പിടികൂടാൻ പ്രത്യേക സംഘം
കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിലെ ഒന്നാം പ്രതിയാണ് പൂക്കോയ തങ്ങൾ. കേസിലെ രണ്ടാം പ്രതിയും മുസ്‌ലിം...
യാത്രക്കാർക്ക് കോവിഡ്; എയർ ഇന്ത്യയെ അഞ്ചാമതും വിലക്കി ഹോങ്കോങ്
ന്യൂഡെൽഹി: എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഇത് അഞ്ചാം തവണയാണ് എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്കേർപ്പെടുത്തുന്നത്. എയർ ഇന്ത്യയുടെ ഡെൽഹിയിൽ നിന്നുള്ള വിമാനങ്ങൾക്കാണ് യാത്രാവിലക്ക്. നവംബർ 20 മുതൽ...
കശ്‌മീരിൽ പാക് വെടിവെപ്പ് വീണ്ടും; ഒരു ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വെടിനിർത്തൽ കരാർ പാകിസ്‌ഥാൻ വീണ്ടും ലംഘിച്ചു. പാക് വെടിവെപ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിൽ നൗഷേര സെക്‌ടറിലാണ് സംഭവം നടന്നത്. ഹവൽദാർ പാട്ടീൽ...
‘ലവ് ജിഹാദ്’ ബിജെപിയുടെ സൃഷ്‌ടി; ലക്ഷ്യം മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തെ വിഭജിക്കുകയെന്നും ഗെഹ്‌ലോട്ട്
ജയ്‌പൂര്‍: 'ലവ് ജിഹാദ്' എന്നത് രാജ്യത്തെ വിഭജിക്കാനും മതസൗഹാര്‍ദവും ഐക്യവും തകര്‍ക്കാനും ലക്ഷ്യമിട്ട് ബിജെപി നിര്‍മിച്ച പദമാണെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കൂടാതെ വിവാഹം വ്യക്‌തിപരമായ കാര്യമാണെന്നും നിയമം കൊണ്ട് അതിനെ...









































