Sun, Jan 25, 2026
24 C
Dubai

സ്വപ്‌നയുടെ ശബ്‌ദരേഖ പോലീസിന്റെ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ശബ്‌ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്‌തതാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ വേണ്ടി കേരളാ പൊലീസ് ഇറക്കിയ...

സമുദായ സ്‌പർധ സൃഷ്‌ടിച്ചെന്ന ആരോപണം; നടി കങ്കണക്കും സഹോദരിക്കും വീണ്ടും നോട്ടീസ്

മുംബൈ: സമുദായ സ്‌പർധ സൃഷ്‌ടിക്കുന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രസ്‌താവന നടത്തിയ കേസിൽ നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനും വീണ്ടും പൊലീസ് നോട്ടീസ്. ഇത് മൂന്നാം തവണയാണ് ഈ കേസിൽ രണ്ടുപേർക്കും...

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് കൂടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. തുടര്‍ന്ന് നാളെയോടെ സൂക്ഷ്‌മ പരിശോധന ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പത്രിക സമര്‍പ്പണത്തിനും, പരിശോധനക്കും...

എംബിബിഎസ് പഠനഫീസ് മൂന്നിരട്ടി വർധനയിലേക്ക്; വിദ്യാർഥികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും മക്കൾക്കിനി സംസ്‌ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിന് പഠിക്കാൻ സാധിക്കാത്ത രീതിയിലുള്ള മൂന്നിരട്ടി ഫീസ് വർധന, ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്‌ഞാപനം ചെയ്‌തു. പുതിയ സാഹചര്യത്തിൽ ഈ...

ടീം ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സറായി കരാറില്‍ ഒപ്പിട്ട് എംപിഎല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറായി ഫാന്റസി ഗെയിമിംഗ് ആപ്പായ എംപിഎല്‍. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും...

‘നവരസ’; ഗൗതം മേനോന്‍-സൂര്യ ചിത്രം ആരംഭിച്ചു

കോവിഡ് മൂലം പ്രതിസന്ധിയിലായ സിനിമാ പ്രവര്‍ത്തകരെ സഹായിക്കുന്നതിന് വേണ്ടി ഒരുക്കുന്ന ആന്തോളജി ചിത്രം 'നവരസ'യിലെ ഗൗതം മേനോന്‍-സൂര്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന 'നവരസ' സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും...

കേരളത്തിൽ വ്യാജ ഡോക്‌ടർമാരുടെ എണ്ണം വർധിക്കുന്നു; ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് കൊണ്ടുവരണം

എറണാകുളം: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രം പിടിക്കപ്പെട്ടത് രണ്ട് വ്യാജ ഡോക്‌ടർമാരാണ്. അതും മെഡിക്കൽ അന്വേഷണ സംഘമോ, സംസ്‌ഥാന ആരോഗ്യവകുപ്പോ ഇടപ്പെട്ട് നടത്തിയ പരിശോധനയിലല്ല. ഒരു മെഡിക്കൽ സ്‌റ്റോർ ഉടമക്കുണ്ടായ സംശയം അയാൾ...

ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; ഹരിയാനയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഗൂര്‍ഗോണ്‍: ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഹരിയാനയിലെ ഗൂര്‍ഗോണില്‍ ആകാശ് എന്ന യുവാവാണ് മര്‍ദ്ദനത്തെ തുടര്‍ന്ന്...
- Advertisement -