മാഫിയ തലവന്‍ വികാസ് ദുബെയുമായി ബന്ധം; മുന്‍ പോലീസ് മേധാവിക്ക് സസ്‌പെൻഷന്‍
ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാതലവനും, 8 പോലീസുകാരുടെ മരണത്തിന് കാരണക്കാരനുമായ വികാസ് ദുബെയുമായി ബന്ധം പുലർത്തിയിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു. കാൺപൂർ മുൻ എഎസ്‌പി ആയിരുന്ന അനന്ദ് ഡിയോയെയാണ് സസ്‌പെൻഡ് ചെയ്‌തത്.
പ്രത്യേക...
ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറ്റം, മഹാസഖ്യം പിന്നിലേക്ക്
പാറ്റ്ന: വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില എൻഡിഎക്ക് അനുകൂലമാവുന്നു. നിലവിൽ എൻഡിഎ 29 സീറ്റുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയാണ് എൻഡിഎ മുന്നണിയിൽ കൂടുതൽ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നത്. നിതീഷ് കുമാർ...
നിരോധനാജ്‌ഞ ലംഘിച്ചതിന് സംസ്‌ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിരോധനാജ്‌ഞ ലംഘിച്ചതിന് ഇന്ന് ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ആറുപേര്‍ അറസ്‌റ്റിലായി. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 1286 പേര്‍ക്കെതിരെ കേസെടുത്തു. 486 പേര്‍ അറസ്‌റ്റിലായി. മാസ്‌ക് ധരിക്കാത്ത 8395 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട്...
ടോള്‍ പ്ളാസയില്‍ ഗതാഗതക്കുരുക്ക്; ബൂത്തുകള്‍ തുറന്നുവിട്ട് യുവമോര്‍ച്ച പ്രവർത്തകരുടെ പ്രതിഷേധം
ആമ്പല്ലൂർ: തൃശൂർ പാലിയേക്കര ടോൾ പ്ളാസയിൽ ഗതാഗതകുരുക്ക് രൂക്ഷമായതിനെ തുടർന്ന്, ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തി വിട്ട് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. ശനിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം.
ടോൾ പ്ളാസക്ക് ഇരുവശത്തുമായി ഒരു കിലോമീറ്ററിൽ...
ആദിവാസികളെ അധിക്ഷേപിച്ച ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്‌ദുറഹ്‌മാന് എതിരെ പ്രതിഷേധം ശക്‌തം
കോട്ടയം: ആദിവാസി സമൂഹത്തിന് എതിരെ അധിക്ഷേപകരമായ പ്രസ്‌താവന നടത്തിയ എംഎൽഎ വി അബ്‌ദുറഹ്‌മാനെ രൂക്ഷമായി വിമർശിച്ച് ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്ത് ഇരിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ ഒരു സമൂഹത്തിന്...
ലഹരി ഉൽപ്പന്നങ്ങൾ കൈവശം വെച്ചതിന് യുവാക്കൾ പിടിയിൽ
ചാലക്കുടി: മാരക ലഹരി ഉൽപ്പന്നമായ എംഡിഎംഎ കൈവശം വെച്ചതിന് യുവാക്കൾ എക്‌സൈസ് പിടിയിലായി. കറുകുറ്റി ആട്ടുള്ളിൽ വീട്ടിൽ ജോസ്മോൻ ബാബു (23), ഇടപ്പള്ളി വെണ്ണല പുത്തേത്ത് വീട്ടിൽ ടോണി എബ്രഹാം (23) എന്നിവരാണ്...
നുണപ്രചാരണം നടത്തുന്നു; ട്രംപിന്റെ വാര്‍ത്താ സമ്മേളനം ബഹിഷ്‌ക്കരിച്ച് മാദ്ധ്യമങ്ങള്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ ടെലിവിഷന്‍ മാദ്ധ്യമങ്ങളും. ജനഹിതത്തെ അപമാനിക്കുന്നതാണ് ട്രംപിന്റെ പ്രസംഗമെന്ന് ആരോപിച്ചു കൊണ്ടാണ് തല്‍സമയ സംപ്രേക്ഷണം അമേരിക്കയിലെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ നിര്‍ത്തിവെച്ചത്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ...
അന്താരാഷ്‍ട്ര അറബിക് വായനാ മൽസരം; മഅ്ദിന്‍ അക്കാദമി വിദ്യാർഥി ഫയാസ് ഇന്ത്യയെ പ്രതിനിധീകരിക്കും
മലപ്പുറം: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തൂമിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്‍ട്ര വായനാ മൽസരത്തില്‍ മഅ്ദിന്‍ അക്കാദമി വിദ്യാർഥി ഫയാസ് എടക്കഴിയൂര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
ചാവക്കാട് എടക്കഴിയൂര്‍...









































