Mon, Jan 26, 2026
21 C
Dubai

കോവിഡിലും കുതിക്കുന്നു ഫാര്‍മസിയുടെ ജോലി സാധ്യതകള്‍

കോവിഡ് ലോകത്തെ പിടിച്ചുലച്ചതോടെ നിരവധി തൊഴില്‍ മേഖലകള്‍ അടച്ചിടലിന്റെ വക്കിലാണ്. എന്നാല്‍ മഹാമാരി ഉയര്‍ത്തിയ ഈ പ്രതിസന്ധിക്കിടയിലും ഡിമാന്‍ഡ് ഏറിയ ഒരു മേഖലയുണ്ട്. അതാണ് ആരോഗ്യ രംഗം. മനുഷ്യരുള്ള കാലത്തോളം രോഗങ്ങളും ഉണ്ടാകുമെന്നതിനാല്‍...

കോവിഡ്, അതി നിര്‍ണ്ണായക ഘട്ടം; കണക്കുകള്‍ മുകളിലേക്ക്; രോഗമുക്തി 2067, ആകെ രോഗികള്‍ 2406

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രോഗബാധ 2400 കടന്നു. അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും അനിവാര്യമായ ഘട്ടത്തിലാണ് നാമിപ്പോള്‍. അത് മനസ്സിലാക്കി വേണം നാം പെരുമാറാന്‍. എല്ലാവരും പരമാവധി സഹകരണവും...

മാസങ്ങളോളം 14 വയസുകാരി നേരിട്ടത് ക്രൂര പീഡനം; മൂന്ന് പേര്‍ പിടിയില്‍

* പീഡന വിവരം പുറത്തറിഞ്ഞത് കുട്ടിയെ വിഷാദ രോഗത്തിന് ചികിത്സിച്ചപ്പോൾ  * അന്വേഷണത്തിന് പ്രത്യേക സംഘം കൊച്ചി: ഏലൂര്‍ മഞ്ഞുമ്മലില്‍ പതിനാലു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍...

വിപണിഭീകരതയുടെ സൃഷ്‌ടികളില്‍ ഒന്നാണ് മതഭീകരത

  വിപണിഭീകരത പിതാവും വിധേയത്വമനോഭാവം മാതാവുമാകുമ്പോള്‍ നടക്കുന്ന സൃഷ്ടികളില്‍ പെട്ടതാണ് നാമിന്നു കാണുന്ന ഒട്ടുമിക്ക ആരോഗ്യ - സാമൂഹിക - സാംസ്‌കാരിക - സാമ്പത്തിക - പാരിസ്ഥിതിക പ്രശ്നങ്ങളും. എല്ലാ ഭീകരതയും തുടങ്ങുന്നത് തീവ്രവാദത്തില്‍ നിന്നാണ്....

വേണം മനസിനും ആരോഗ്യം; അവഗണിക്കരുത്, കരുതലാവാം

ലോക്ഡൗൺ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ ഒരു വിഷയമാണ് മാനസികാരോഗ്യം. നമ്മുടെയെല്ലാം ജീവിതത്തിൽ മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. പല ആളുകളും ഇതിനെ കാര്യമാക്കാതെ അവഗണിക്കാറാണുള്ളത്. ശരീരം കാത്ത് സൂക്ഷിക്കുന്നത് പോലെ അത്യാവശ്യമായ...

സർവത്ര വെള്ളം; എന്നിട്ടും കുടിവെള്ളത്തിന് പരക്കം പാഞ്ഞ് തളിക്കുളം നിവാസികൾ

വാടാനപ്പള്ളി: "വെള്ളം വെള്ളം സർവത്ര, തുള്ളി കുടിപ്പാനില്ലത്രേ" എന്ന ചൊല്ല് സത്യമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് തളിക്കുളം ചേർക്കല നിവാസികൾ. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുമ്പോഴും കുടിവെള്ളം കിട്ടാതെ വലയുകയാണ് പ്രദേശത്തെ ഒരു കൂട്ടം...

പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ടയാളെ മകൻ കുത്തിക്കൊന്നു

തൃശൂര്‍: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ടയാളെ മകൻ കുത്തിക്കൊലപ്പെടുത്തി. പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ സുധൻ (54) ആണ് മരിച്ചത്. സംഭവത്തില്‍ വരന്തരപ്പിള്ളി കീടായി രതീഷ് (36) നെ പോലീസ് അറസ്റ്റ്...

കത്തി വീശി ആക്രമണ ഭീഷണി മുഴക്കി മോഷ്ടാക്കൾ ; സാഹസികമായി കീഴടക്കി പോലീസ്

കൊരട്ടി: കത്തി വീശി ആക്രമണ ഭീഷണി മുഴക്കിയ മോഷ്ടാക്കളെ പോലീസ് സാഹസികമായി കീഴടക്കി. മൊബൈൽ ഫോൺ മോഷ്ടിച്ചു വിറ്റ കേസിലെ പ്രതികളായ പുളിയനം വലിയവീട്ടിൽ എബി (34), ചിറങ്ങര വെള്ളംകെട്ടി ലിജേഷ് (34)...
- Advertisement -