കൊല്ലം: ചവറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കൊല്ലപ്പെട്ടു. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആര്‍എസ്‌പി നേതാവുമായ തുളസീധരന്‍ പിള്ളയാണ് മരിച്ചത്. ചവറ എംഎസി ജംഗ്ഷനിലായിരുന്നു അപകടം. തുളസീധരന്‍ പിള്ള സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി സൂപ്പര്‍ഫാസ്‌റ്റ് ബസിലിടിച്ചാണ് അപകടമുണ്ടായത്.
Read also: ഹണിട്രാപ്പ്; യുവാവിൽനിന്ന് പണംതട്ടാന്‍ ശ്രമിച്ച പ്രതികൾ പിടിയിൽ






































