ഹണിട്രാപ്പ്; യുവാവിൽനിന്ന് പണംതട്ടാന്‍ ശ്രമിച്ച പ്രതികൾ പിടിയിൽ

By News Bureau, Malabar News
honey trap-arrest
Representational Image
Ajwa Travels

തൃശൂർ: യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി മര്‍ദ്ദിച്ച്, 10 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികളെ വലയിലാക്കി പോലീസ്. തൃശൂര്‍ സ്വദേശികളായ നിധീഷ്, എബി കെ എബ്രഹാം, അജ്‌മല്‍, ശ്രീഹരി എന്നിവരാണ് അറസ്‌റ്റിലായത്.

യുവാവിനെ തൃശൂരിലെത്തിച്ച് മര്‍ദ്ദിച്ച ശേഷം മോചനദ്രവ്യം ആവശ്യപ്പെടാൻ ആയിരുന്നു ശ്രമം. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നും യുവാവിനെ ഹണിട്രാപ്പില്‍പെടുത്തി തൃശൂരിലെത്തിച്ച സംഘമാണ് അറസ്‌റ്റിലായത്. മണ്ണഞ്ചേരി എസ്എച്ച്ഒ ആയ മോഹിത് പികെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Most Read: കെഎസ്‌ആർടിസി സ്വിഫ്‌റ്റിലേക്ക് ഇടിച്ചുകയറി കാർ; ചെങ്ങന്നൂരിലെ അപകടദൃശ്യങ്ങൾ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE