തിരഞ്ഞെടുപ്പ്; 141 പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സ്‌ഥലം മാറ്റം

By Desk Reporter, Malabar News
The FIR was not registered; Relocation of Civil Police Officer
Representational Image
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്തെ ഡിവൈഎസ്‌പി, അഡീഷണൽ എസ്‌പി, അസിസ്‌റ്റൻ്റ് കമ്മീഷണർ റാങ്കിലുള്ള 141 ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്‌പിയായിരുന്ന ഇഎസ് ബിജുമോനെ കൊല്ലത്തേക്കും കൊല്ലം റൂറൽ എഡീഷണൽ എസ്‌പിയായിരുന്ന എസ് മധുസൂധനനെ കോട്ടയത്തേക്കും മാറ്റി. കോട്ടയം റൂറൽ അഡീഷണൽ എസ്‌പിയായിരുന്ന നാസിമിനെ തൃശൂരിലേക്കാണ് മാറ്റിയത്.

Read also: സൂക്ഷിക്കുക; സ്വകാര്യ പണമിടപാട് ആപ്പുകളില്‍ ആർബിഐക്ക് ഉത്തരവാദിത്തമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE