കോഴിക്കോട്: പതിനഞ്ചു വയസുകാരന് ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണു മരിച്ചു. കോഴിക്കോട് പാലാഴിയിലാണ് അപകടം നടന്നത്. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന് ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരണപ്പെട്ടത്.
പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒമ്പതാം നിലയില്‍ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.
Malabar News: ഇർഷാദ് വധം; മാലിന്യക്കിണർ മണ്ണിട്ട് മൂടും; ഉടമക്ക് നിർദ്ദേശം നൽകി




































