കൊച്ചി: കഴിഞ്ഞ അഞ്ചു ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 33,760 രൂപയായി. ഗ്രാമിന് ഇരുപതു രൂപ കൂടി 4220 രൂപയായി.
കഴിഞ്ഞ ശനിയാഴ്‌ച 120 രൂപ കൂടിയ ശേഷം സംസ്‌ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുക ആയിരുന്നു. 33,600 രൂപയായിരുന്നു ശനിയാഴ്‌ച മുതല്‍ ഇന്നലെ വരെ വില.
National News: കർഷക സംഘടനാ നേതാക്കളുടെ പദയാത്ര; സമരം ശക്‌തമാക്കുക ലക്ഷ്യം







































