ഡെൽഹിയിൽ ആലിപ്പഴ വർഷവും കൊടുങ്കാറ്റും; വിമാനങ്ങൾ വൈകി

By Desk Reporter, Malabar News
Hail and storms in Delhi; Flights delayed
Ajwa Travels

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ശക്‌തമായ ആലിപ്പഴവർഷവും കൊടുങ്കാറ്റും. നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകിവീണു. മോശം കാലാവസ്‌ഥയെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വിമാനങ്ങൾ പുറപ്പെടാൻ വൈകി.

കാറ്റിന്റെ ശക്‌തിയിൽ റോഡിൽനിന്ന് കാറുകൾ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ചയും ഡെൽഹിയിൽ ശക്‌തമായ കാറ്റും മഴയുമായിരുന്നു.

മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. ഡെൽഹിക്ക് സമീപമുള്ള ഗുരുഗ്രാമിലും കനത്ത മഴയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡെൽഹിയിൽ കനത്ത ചൂടായിരുന്നു.

Most Read:  പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE