തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ഇന്ന് രാത്രിയോടെ ഡാം തുറക്കാനാണ് അധികൃതരുടെ തീരുമാനം.
2662.75 മീറ്ററാണ് ഷോളയാര്‍ ഡാമിലെ ജലനിരപ്പ്. കനത്ത മഴയെ തുടര്‍ന്ന് നിലവില്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തമാണ്. ഇതിനെ തുടര്‍ന്നാണ് മുന്‍കരുതലിന്റെ ഭാഗമായി ഡാമിലെ വെളളം തുറന്നുവിടുന്നത്. അണക്കെട്ടിലെ വെളളം ഒഴുകി എത്തുന്ന ചാലക്കുടി പുഴയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read Also: ജല ജീവന് മിഷന്: കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം നല്കി







































