ദുബായ്: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദുബായിലേക്കുള്ള വിമാന സർവീസുകൾ ഏതാനും ദിവസത്തേക്ക് നിർത്തി വെക്കുമെന്ന് വ്യക്‌തമാക്കി ഇസ്രയേൽ. കൂടാതെ ദുബായ് സർവീസുകൾക്ക് പകരമായി അബുദാബി സർവീസുകൾ പരിഗണിക്കുമെന്നും ഇസ്രയേൽ അറിയിച്ചു.
ദുബായിലേക്ക് 3 ഇസ്രയേൽ എയർലൈനുകളാണ് സർവീസ് നടത്തിയിരുന്നത്. 2020 സെപ്റ്റംബർ 15ന് ഇസ്രയേൽ-യുഎഇ സൗഹൃദത്തിന് തുടക്കം കുറിച്ചതിന് ശേഷമാണ് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങിയത്.
Read also: ‘സത്യം ജയിച്ചു’; ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള