ബീയർ വില വർധിപ്പിച്ചു; വീര്യം അനുസരിച്ച് 30 രൂപ വരെ കൂടും

2023-24 സാമ്പത്തിക വർഷത്തിൽ ബീയർ വിൽപ്പനയിലൂടെ 5703 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്.

By Trainee Reporter, Malabar News
liquor policy
Rep. Image
Ajwa Travels

ബെംഗളൂരു: കർണാടകയിൽ ബീയർ വില പത്ത് രൂപ മുതൽ 30 രൂപ വരെ കൂടിയേക്കും. വീര്യത്തിന്റെ അടിസ്‌ഥാനത്തിൽ മൂന്ന് നികുതി സ്ളാബുകൾ ഏർപ്പെടുത്തുന്നതോടെയാണ് വിലവർധന. പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 25% വരെ കുറച്ചതിന് പിന്നാലെയാണിത്.

2023-24 സാമ്പത്തിക വർഷത്തിൽ ബീയർ വിൽപ്പനയിലൂടെ 5703 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്‌ഥാനത്ത്‌ ബീയർ വിൽപ്പന ഇരട്ടിച്ചതോടെയാണ് വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടി. സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിന് ശേഷം രണ്ടുതവണ ബീയർ വില വർധിപ്പിച്ചിട്ടുണ്ട്.

Most Read| ആരോപണം, ജാമ്യമില്ലാ കേസ്; മുകേഷിനെ സിപിഎം കൈവിട്ടേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE