തിരുവനന്തപുരം: സംസ്‌ഥാനത്ത് ചലച്ചിത്ര അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചു. ഭരണസമിതിയുടെ സെക്രട്ടറി സ്‌ഥാനത്ത് സി അജോയ് തന്നെ തുടരാൻ തീരുമാനമായി. കൂടാതെ ചലച്ചിത്ര അക്കാദമി ഭരണസമിതിയുടെ പുതിയ അംഗങ്ങളായി അഞ്‌ജലി മേനോൻ, വിധു വിൻസെന്റ്, കുക്കു പരമേശ്വരൻ, ആഷിഖ് അബു എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്‌തു.
Read also: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ഗർഭസ്‌ഥ ശിശുക്കൾ മരിച്ചു