തൊഴിലാളികളുടെ ചികിൽസാ ചിലവുകൾ തൊഴിലുടമകൾ വഹിക്കണം; യുഎഇ

By Team Member, Malabar News
Labourers Treatment Costs Must Pay By The Employer
Ajwa Travels

അബുദാബി: തൊഴിലാളികളുടെ ചികിൽസാ ചിലവുകൾ പൂർണമായും തൊഴിലുടമ വഹിക്കണമെന്ന് വ്യക്‌തമാക്കി യുഎഇ. ജോലി സ്‌ഥലത്ത് വച്ച് പരിക്കേൽക്കുകയോ, രോഗിയാകുകയോ ചെയ്‌താൽ ചികിൽസ ഉറപ്പാക്കേണ്ടത് തൊഴിലുടമ ആണെന്നാണ് ഫെഡറൽ നിയമം.

കൂടാതെ രോഗമുക്‌തി നേടുന്നത് വരെയുള്ള എല്ലാ ചിലവുകളും തൊഴിലുടമ  വഹിക്കണമെന്നും,ശസ്‍ത്രക്രിയ, എക്‌സ്‌റേ അടക്കമുള്ള രോഗനിർണയത്തിനും അനുബന്ധ പരിശോധനകൾക്കും  മരുന്നിനും ചികിൽസാ ഉപകരണങ്ങൾക്കുമുള്ള ചിലവ് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്നും അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ ജോലി ചെയ്യുമ്പോൾ സുരക്ഷാ ഉപകരണങ്ങൾ തൊഴിലാളികൾ കൃത്യമായി ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: ലിവിവിലേക്ക് യാത്ര തിരിച്ച് സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE