ആലപ്പുഴ: അമ്പലപ്പുഴയിൽ മൂത്ത സഹോദരനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സഹോദരൻ സിബിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
കൊലപാതകത്തിന് പിന്നിൽ കുടുംബ വഴക്കാണെന്നാണ് പോലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.
Most Read: ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത






































