പാലക്കാട്: ചിറ്റിലഞ്ചേരിയിൽ നിന്ന് കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റിലഞ്ചേരി കൊന്നല്ലൂർ മുല്ലക്കൽ രുഗ്‌മിണിയെയാണ്(60) വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച മുതൽ വീട്ടമ്മയെ കാണാനില്ലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: ഭൂമിയിൽ വിള്ളൽ; പ്രതിസന്ധിയിലായി മുപ്പതോളം കുടുംബങ്ങൾ







































