വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും; ചെന്നിത്തല

By News Desk, Malabar News
assembly-brawl-case-petition-against-the-trial-court-verdict
Ramesh Chennithala
Ajwa Travels

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്‌ഥാനര്‍ഥി നിര്‍ണയം സംബന്ധിച്ച് മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍വിജയം നേടാനാവുമെന്നും രാഷ്‌ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ചെന്നിത്തല പറഞ്ഞു.

Malabar News: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു

യുഡിഎഫില്‍ സീറ്റ് നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ല. വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ് അവിടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആന്തൂരടക്കം സിപിഎം എതിരില്ലാതെ തിരഞ്ഞെടുക്കുന്നത് എതിര്‍കക്ഷികളെ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. കെ സുധാകരന്റേയും മുരളിധരന്റേയും പരസ്യ പ്രസ്‌താവനയെ പറ്റിയുള്ള ചോദ്യത്തിന് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മാത്രമായിരുന്നു ചെന്നിത്തലയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE