നിർത്തിയിട്ട സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്

By News Desk, Malabar News
accident
Representational Image
Ajwa Travels

ആനക്കര: കുമരനല്ലൂരിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്. കുമരനല്ലൂർ എജെബി സ്‌കൂളിന് സമീപം വ്യാഴാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വെള്ളാളൂർ മേലേപ്പുറത്ത് വാസുദേവനാണ്‌ (70) പരിക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ സ്‌കൂട്ടർ പൂർണമായും കാറിന്റെ മുൻവശം ഭാഗികമായും തകർന്നു.

Also Read: മുസ്‌ലിം ലീഗ് ജിന്നയുടെ പാത പിന്തുടരുന്നു; ഗുരുതര വിമർശനവുമായി കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE