തിരുവനന്തപുരം: യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു(45) അന്തരിച്ചു. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ ട്രഷററുമായിരുന്നു. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും മറ്റ് അസുഖങ്ങള്‍ വര്‍ദ്ധിച്ചു. ഉയര്‍ന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. രോഗം വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്നു. ഇന്ന് രാവിലെ എട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
Read also: മാദ്ധ്യമങ്ങള്‍ സത്യം മറയ്ക്കുന്നു; രൂക്ഷ വിമര്‍ശനവുമായി കോടിയേരി


































