പട്ടുസാരിയില്‍ ആരാധകരുടെ മനം കവർന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി. ഫ്ളോറൽ ഡിസൈനുകളുള്ള പിങ്ക് പട്ടു സാരിയിലാണ് പ്രിയതാരം തിളങ്ങിയത്. തെലുങ്ക് സിനിമ ‘ശ്യാം സിങ് റോയി’യുടെ ട്രെയ്‌ലർ ലോഞ്ചിലാണ് താരസുന്ദരി സാരിയിൽ എത്തിയത്.
സായ് പല്ലവിയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം തരംഗമായി മാറി.

സ്ളീവ്‌ലെസ് ബ്ളൗസ് ആണ് സായ് പെയർ ചെയ്‌തിരിക്കുന്നത്. മനോഹരമായ ജുംക ആക്‌സസറീസ് താരത്തെ കൂടുതൽ മനോഹാരിയാക്കുന്നു.
View this post on Instagram
കൂടാതെ പിങ്ക് ലിപ്‌സ്‌റ്റിക്കും റോസ് ബ്ളഷ് കവിളുകളും സാരിക്ക് നന്നായി ഇണങ്ങുന്നുണ്ട്. ലോ ബൺ ഹെയർ സ്‌റ്റൈലാണ് ചെയ്‌തിരിക്കുന്നത്.

Most Read: ജയസൂര്യ-മഞ്‌ജു വാര്യർ ചിത്രം ‘മേരി ആവാസ് സുനോ’യ്‌ക്ക് ‘യു’ സര്‍ട്ടിഫിക്കറ്റ്







































