കീവ്: റഷ്യയിലെ നഴ്സറിയിലുണ്ടായ വെടിവെപ്പിൽ മൂന്ന് മരണം. റഷ്യയിലെ ഉല്യനോവ്സ്കിൽ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. മറ്റൊരു അധ്യാപികക്ക് പരിക്കേറ്റു. വെടിയുതിർത്ത ആൾ പിന്നീട് സ്വയം ജീവനൊടുക്കി. സ്ഥലം ഗവർണർ അലെക്സേയ് റുസൈഖ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Most Read: യുപിയിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; ശബ്ദം താഴ്ത്തി 17,000 ആരാധനാലയങ്ങൾ







































