പാലക്കാട്: പട്ടാമ്പി മരുതൂരിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. കരിമ്പുള്ളി എളയാർതൊടി അഷ്‌റഫിന്റെ മകൻ അൽത്താഫ് (17) ആണ് മരിച്ചത്. മരുതൂരിന് സമീപമുള്ള കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അൽത്താഫ് അപകടത്തിൽ പെടുകയായിരുന്നു. പട്ടാമ്പി ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിയാണ് അല്‍ത്താഫ്.
Malabar News: കാട്ടാന ശല്യം രൂക്ഷം; പകലിലും ദുരിതത്തിലായി ജനജീവിതം







































