കോഡൂര്‍: പറവകളുടെ വേനൽക്കാല പ്രതിസന്ധി പരിഹരിക്കുന്നതിന് എസ്വൈഎസ് കോഡൂര്‍ ഈസ്റ്റ് സര്‍ക്കിൾ 800 തണ്ണീര്‍ക്കുടങ്ങൾ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതിന്റെ സര്‍ക്കിള്‍ തല ഉൽഘാടനം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി പി. സുബൈര്‍ നിർവഹിച്ചു. സര്‍ക്കിള്‍ പ്രസിഡണ്ട് ശിഹാബലി അഹ്സനി അധ്യക്ഷത വഹിച്ചു. അബ്ബാസ് സഖാഫി കോഡൂര്‍, ഫഖ്റുദ്ധീന്‍ താണിക്കല്‍, നിസാമുദ്ധീന്‍ പുളിയാട്ടുകുളം, സത്താര്‍ ഈസ്റ്റ് കോഡൂര്‍, മുനീറുദ്ധീന്‍ അഹ്സനി എന്നിവര്‍ സംബന്ധിച്ചു.
Most Read: ബട്ട്ല ഹൗസ് കേസ്; ആരിസ് ഖാന് വധശിക്ഷ







































