Tag: Abu Dhabi News
തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കും; അബുദാബി
അബുദാബി: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി അബുദാബിയിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയും, വിദ്യാഭ്യാസ...
അബുദാബിയിൽ വീണ്ടും ഹൂതി ആക്രമണം; മിസൈലുകൾ സൈന്യം തകർത്തു
അബുദാബി: വീണ്ടും അബുദാബി ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം. ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണ ശ്രമം സൈന്യം തടഞ്ഞു. ഹൂതികൾ തൊടുത്ത രണ്ട് ബാലിസ്‌റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തകര്‍ത്ത ബാലിസ്‌റ്റിക്...
വീണ്ടും സുരക്ഷിത നഗരമായി അബുദാബി
അബുദാബി: ലോകത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി അബുദാബി. ആറാം തവണയാണ് അബുദാബി ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ്...
സ്‌കൂളുകളും സർവകലാശാലകളും 24 മുതൽ തുറക്കും; അബുദാബി
അബുദാബി: സ്‌കൂളുകളും സർവകലാശാലകളും 24ആം തീയതി മുതൽ തുറക്കാൻ തീരുമാനിച്ച് അബുദാബി. 24, 31 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നത്. 3 ആഴ്‌ചത്തെ ഓൺലൈൻ ക്‌ളാസുകൾക്ക് ശേഷമാണ് ഇപ്പോൾ അബുദാബിയിൽ...


































