Tag: Accident Death
കെഎസ്ആർടിസിയും ഓട്ടോയും കൂട്ടിയിടിച്ച് അച്ഛനും അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം
മലപ്പുറം: മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നുപേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്‌റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ളസ്...
ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: മഞ്ചേരി ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവികുട്ടിയുടെ മകൻ അഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ഏഴുമണിക്കാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ...
17-കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവം; പിതാവ് അറസ്‌റ്റിൽ
പൂനെ: 17-കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പിതാവിനെ പൂനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂർവമായ അശ്രദ്ധ,...
മുക്കത്ത് ടൂറിസ്‌റ്റ് ബസിന് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: മുക്കം മാങ്ങാപ്പൊയിലിൽ കാറപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം. നിർത്തിയിട്ട ടൂറിസ്‌റ്റ് ബസിന് പിന്നിൽ ഫഹദ് ഓടിച്ചിരുന്ന...
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; ഉദ്യോഗസ്‌ഥന് ദാരുണാന്ത്യം
കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്‌ഥൻ കാറിടിച്ചു മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജങ്ഷന് സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. ഹരിപ്പാട് സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലെ ഡ്രാഫ്റ്റ്‌മാനാണ്. കായംകുളം എംഎസ്എം...
വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം
ബത്തേരി: വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം. ദേശീയപാത 766ൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വയോധിക മരിച്ചു. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശശി (68), മകൻ...
ഉൽസവം കണ്ട് മടങ്ങുംവഴി കോട്ടയത്ത് ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു
കോട്ടയം: തലയോലപ്പറമ്പിനടുത്ത് വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടുയുവാക്കൾ മരിച്ചു. വെള്ളൂർ മൂത്തേടത്ത് വൈഷ്‌ണവ് മോഹനൻ (21), ഇടയ്‌ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്‌ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം...
സംസ്‌ഥാനത്ത് അപകടമരണത്തിൽ 307 പേരുടെ കുറവ്; വലിയ നേട്ടമെന്ന് എംവിഡി
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ സ്‌ഥാപിച്ചതോടെ സംസ്‌ഥാനത്ത് റോഡ് അപകട മരണങ്ങൾ കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. 2022ൽ 4317 ആയിരുന്നു മരണനിരക്ക്. 2023 ആയപ്പോൾ അത് 4010 ആയി കുറഞ്ഞു....