Fri, Jan 23, 2026
22 C
Dubai
Home Tags Accident in Bengaluru

Tag: accident in Bengaluru

ബെംഗളൂരുവിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം; കോഴിക്കോട് സ്വദേശി മരിച്ചു

ബെംഗളൂരു: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് രാമനാട്ടുകര കോളേജ് റോഡ് കണ്ടൻകുളത്തിൽ ഫ്രാങ്ക്‌ളിന്റെ മകൻ അമൽ ഫ്രാങ്ക്‌ളിൻ (22)...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്‌കെഎസ് ട്രാവൽസിന്റെ എസി സ്ളീപ്പർ...

ബെംഗളൂരുവിൽ കാറിന് പിന്നിൽ ലോറി ഇടിച്ച് നാല് മലയാളികൾ മരിച്ചു

ബെംഗളൂരു: കാറിന് പിന്നിൽ ലോറി ഇടിച്ച് ബെംഗളൂരുവിൽ നാല് മലയാളികൾ മരിച്ചു. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് അപകടം. രണ്ട് സ്‌ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. ഇന്നലെ രാത്രി 10:30ഓടെ ആയിരുന്നു അപകടം. മരിച്ചവരിൽ...
- Advertisement -