Thu, Jan 22, 2026
19 C
Dubai
Home Tags Accident in Kodakara

Tag: Accident in Kodakara

‘ശോഭാ സുരേന്ദ്രൻ വീട്ടിൽ വന്നതിന് തെളിവുണ്ട്’; ചിത്രം പുറത്തുവിട്ട് തിരൂർ സതീശൻ

തൃശൂർ: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെതിരായ തെളിവ് പുറത്തുവിട്ട് പാർട്ടിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ. ശോഭാ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയതിന്റെ തെളിവായ ചിത്രമാണ് സതീശൻ പുറത്തുവിട്ടിരിക്കുന്നത്. സതീശന്റെ...

തിരക്കഥ എകെജി സെന്ററിൽ നിന്ന്, സതീശൻ ഒരു നാവ് മാത്രം; ശോഭാ സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകളിൽ സിപിഎമ്മിനെ പഴിചാരി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തിലേക്ക് ബിജെപി നീങ്ങുന്നതിനിടെയാണ് പാർട്ടിയെ തകർക്കാൻ ഒരു ഉപകരണവുമായി സിപിഎം രംഗപ്രവേശനം ചെയ്‌തിരിക്കുന്നതെന്ന് ശോഭാ...

‘ശോഭാ സുരേന്ദ്രനോട് സഹതാപം മാത്രം, കേസിൽ നിർണായക തെളിവുകൾ പുറത്തുവിടും’

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയും ബിജെപി നേതൃത്വത്തെ കടന്നാക്രമിച്ചും മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ. കേസിൽ നിർണായക തെളിവുകൾ പുറത്തുവിടുമെന്നും കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ ബിജെപി നേതാക്കൾ ബുദ്ധിമുട്ടിലാകുമെന്നും...

‘രാഷ്‌ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമം; തിരൂർ സതീശന് പിന്നിൽ ആരെന്ന് അന്വേഷിക്കണം’

തിരുവനന്തപുരം: തന്നെ കേരള രാഷ്‌ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു ശോഭ. കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന് പിറകിൽ...

കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി തൃശൂർ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയതിന്റെ പശ്‌ചാത്തലത്തിലാണ്‌ മൊഴി എടുക്കുന്നത്. കേസിൽ...

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം; മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്‌ച നടത്തി

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം നടത്താൻ സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദർവേഷ് സാഹിബും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ...

കൊടകര വെളിപ്പെടുത്തൽ ഗുരുതരം, ശക്‌തമായ അന്വേഷണം വേണം; എംവി ഗോവിന്ദൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ ഓഫീസ് സെക്രട്ടറി സതീശൻ തിരൂരിന്റെ പുതിയ വെളിപ്പെടുത്തലിൽ ശക്‌തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വെളിപ്പെടുത്തൽ ഗുരുതരമാണെന്നും കേസ്...

കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; മുൻ ഓഫീസ് സെക്രട്ടറി

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് മുൻ ഓഫീസ് സെക്രട്ടറി സതീശൻ തിരൂരിന്റെ വെളിപ്പെടുത്തൽ. ഇതിന് താൻ സാക്ഷിയാണെന്നും...
- Advertisement -