Tag: Actor Prithviraj
ആരാധകർക്ക് ഓണ സമ്മാനം; ‘കുരുതി’ ആമസോൺ പ്രൈമിലൂടെ എത്തും
യുവ സൂപ്പർതാരം പൃഥ്വിരാജ് നായകനായെത്തുന്ന 'കുരുതി' ഡയറക്‌ട് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും. പ്രമുഖ ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയാണ് ചിത്രം എത്തുക. ഓഗസ്‌റ്റ് 11 ആണ്...
‘ബ്രോ ഡാഡി’ പൃഥ്വിയുടെ രണ്ടാം ചിത്രത്തിലും ലാലേട്ടൻ നായകനായെത്തും
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കുകയാണ് യുവതാരം പൃഥ്വിരാജ്. തന്റെ രണ്ടാം സംവിധാന സംരംഭത്തിന് 'ബ്രോ ഡാഡി' എന്നാണ് പൃഥ്വി പേരിട്ടിരിക്കുന്നത്. കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മലയാള സിനിമയെ മറ്റൊരു വാണിജ്യ...
കാത്തിരുന്ന പ്രഖ്യാപനം നടത്തി പൃഥ്വി; കെജിഎഫ് 2 റിലീസ് ജൂലായ് 16ന്
ഇന്ത്യൻ സിനിമാലോകം കാത്തിരുന്ന ബ്രാഹ്‌മാണ്ഡ ചലച്ചിത്രം 'കെജിഎഫ് 2' റിലീസ് തീയതി പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ. ജൂലായ് 16നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കെജിഎഫിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ന്...
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പ്രാർത്‍ഥന; ആശംസകളുമായി പൃഥ്വി
മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്കും മ്യൂസിക് ആല്‍ബങ്ങള്‍ക്കും വേണ്ടി പിന്നണി പാടിയിട്ടുള്ള പ്രാർത്‍ഥന ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. അതിനിടയില്‍ പ്രാർത്‍ഥന പാടിയ ഹിന്ദി ഗാനത്തിന് ആശംസകളറിയിച്ചിരിക്കുകയാണ് നടന്‍...


































