Tag: Actor Sidhique’s Arrest
സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി; അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിലാണ് ഹാജരായത്. നർകോട്ടിക് സെൽ എസിപിയാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. സിദ്ധിഖിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
സിദ്ദിഖിന്...
‘പരാതി നൽകിയത് 8 വർഷത്തിന് ശേഷം’; ബലാൽസംഗ കേസിൽ സിദ്ദിഖിന് മുൻകൂർ ജാമ്യം
ന്യൂഡെൽഹി: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അതിജീവിതയായ നടി സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം...
ബലാൽസംഗക്കേസ്; സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും
ന്യൂഡെൽഹി: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്‌ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകർ മുകുൾ റോഹ്‌തഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ...
ബലാൽസംഗക്കേസ്; നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി
തിരുവനന്തപുരം: ബലാൽസംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ സിദ്ദിഖ്. തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലാണ് ഹാജരായത്. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്....
ബലാൽസംഗക്കേസ്; നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. നർക്കോട്ടിക് സെൽ അസി....
ഒളിച്ചുകളി തുടർന്ന് സിദ്ദിഖ്; അറസ്‌റ്റ് ചെയ്യണോ? നിയമോപദേശം തേടി എസ്‌ഐടി
കൊച്ചി: നടൻ സിദ്ദിഖിനെതിരായ ബലാൽസംഗ കേസിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിനോടാണ് നിയമോപദേശം തേടിയത്. അറസ്‌റ്റ് രേഖപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.
അറസ്‌റ്റ് രേഖപ്പെടുത്തിയാൽ സിദ്ദിഖിനെ...
ബലാല്‍സംഗക്കേസ്; സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി
ന്യൂ ഡെൽഹി: ബലാല്‍സംഗക്കേസില്‍ നടൻ സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടീസയച്ച കോടതി, കക്ഷികളിൽ നിന്ന് മറുപടി ലഭിക്കും വരെ രണ്ടാഴ്‌ചത്തേക്ക് അറസ്‌റ്റ് പാടില്ലെന്ന് വ്യക്‌തമാക്കി....
സിദ്ദിഖിനായി വലവിരിച്ച് പോലീസ്; മാദ്ധ്യമങ്ങളിൽ ലുക്ക്‌ഔട്ട് നോട്ടീസ്
തിരുവനന്തപുരം: ബലാൽസംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനായി ശ്രമം ശക്‌തമാക്കി പോലീസ്. സിദ്ദിഖിനായി മാദ്ധ്യമങ്ങളിൽ അടക്കം ലുക്ക്‌ഔട്ട് നോട്ടീസ് അന്വേഷണ സംഘം പുറത്തിറക്കി. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ളീഷ്...

































