Tag: Actor Sonu Sood
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; സോനു സൂദിന്റെ സഹോദരി മൽസരിച്ചേക്കും
ചണ്ഡീഗഢ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മൽസരത്തിനിറങ്ങും. ചണ്ഡീഗഢില്‍നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള മോഗയില്‍നിന്നാണ് ജനവിധി തേടുകയെന്നാണ് വിവരം. മോഗയില്‍ നടത്തിയ വാര്‍ത്താ...
20 കോടിയുടെ നികുതി വെട്ടിപ്പ്; സോനു സൂദിനെതിരെ ആദായനികുതി വകുപ്പ്
മുംബൈ: ബോളിവുഡ് നടൻ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. ഡെൽഹിയിലെ എഎപി സർക്കാരുമായി സഹകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സോനു സൂദിന്റെ വീടുകളിലും ഓഫിസുകളിലും റെയ്‌ഡ് നടന്നത്....
സോനു സൂദിന്റെ മുംബൈയിലെ വസതിയിലും ആദായനികുതി റെയ്ഡ്
മുംബൈ: ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ വസതിയിലും ആദായനികുതി വകുപ്പിന്റെ പരിശോധന. തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്.
സോനു സൂദിന്റെ ഓഫിസുകളിലും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പരിശോധന...
നടൻ സോനു സൂദിന്റെ ഓഫിസുകളിൽ ആദായ നികുതി റെയ്‌ഡ്
ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ബ്രാൻഡ് അംബാസിഡറായതിന് പിന്നാലെ ബോളിവുഡ് നടൻ സോനു സൂദിന്റെ വിവിധ ഓഫിസുകളിൽ ആദായ നികുതി റെയ്‌ഡ്. എൻഡിടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡെൽഹി സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കായി...