Mon, Oct 20, 2025
30 C
Dubai
Home Tags Actor Suriya

Tag: actor Suriya

ഓസ്‌കർ സമിതിയിൽ ഇടം നേടി സൂര്യ; മലയാളിയായ റിന്റു തോമസിനും അംഗീകാരം

തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങൾക്ക് വർഷം...

ജയ് ഭീം വിവാദം; സൂര്യ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം

ചെന്നൈ: തമിഴ് ചിത്രം ജയ് ഭീമിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയാർ സേന നൽകിയ ഹരജിയിൻമേലാണ് കോടതി നടപടി....

‘ആക്രമിക്കപ്പെട്ട നടിക്കൊപ്പം’; ഞെട്ടിക്കുന്ന സംഭവമെന്ന് സൂര്യ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി തമിഴ് നടന്‍ സൂര്യ. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷെ,...

‘ജയ് ഭീം’ ഒരു സമുദായത്തിനും എതിരല്ല; സംവിധായകൻ ടിജെ ജ്‌ഞാനവേൽ

ചെന്നൈ: 'ജയ് ഭീം' എന്ന ചിത്രം വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന പട്ടാളി മക്കള്‍ കക്ഷിയുടെ ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ടിജെ ജ്‌ഞാനവേല്‍. ഒരു സമുദായത്തേയും അപമാനിക്കാന്‍ താന്‍ ഉദ്ദശിച്ചിട്ടില്ലെന്ന് തമിഴിലെഴുതി പുറത്തിറക്കിയ...

സൂര്യയുടെ ‘എതർക്കും തുനിന്തവൻ’; ഫെബ്രുവരി 4ന് തിയേറ്ററുകളിൽ

സൂപ്പർതാരം സൂര്യയെ നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്‌ത 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം ലോക വ്യാപകമായി റിലീസ്...

സ്‌റ്റാലിനിൽ പ്രതീക്ഷ; അധികാരം പദവി മാത്രമല്ലെന്ന് തെളിയിച്ചതായി സൂര്യയും ജ്യോതികയും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ അഭിനന്ദിച്ച് സിനിമാ താരങ്ങളായ സൂര്യയും ജ്യോതികയും. നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയതിന് പിന്നാലെയാണ് അഭിനന്ദനം. ഗോത്ര...

സൂര്യ-വെട്രിമാരൻ ചിത്രം വാടിവാസലിന്റെ ചിത്രീകരണം ഒക്‌ടോബറിൽ തുടങ്ങും

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി പ്രമുഖ സംവിധായകൻ വെട്രിമാരന്‍ ഒരുക്കുന്ന വാടിവാസലിന്റെ ചിത്രീകരണം ഈ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിക്കും. മധുരയിലാണ് ചിത്രീകരണം നടക്കുക. സൂര്യയുടെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും 'വാടിവാസല്‍'...

നികുതി ഇളവ്; നടൻ സൂര്യയുടെ ഹരജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: നികുതി ഇളവ് ആവശ്യപ്പെട്ട് തമിഴ് നടൻ സൂര്യ നൽകിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വർഷങ്ങളിലെ നികുതിയിൻമേലുള്ള പലിശ ഒഴിവാക്കണം എന്നായിരുന്നു സൂര്യയുടെ ഹരജി. 2011ലാണ് ആദായ നികുതി...
- Advertisement -