Wed, Feb 25, 2026
24 C
Dubai
Home Tags Actress abduction case

Tag: Actress abduction case

നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് ചോദ്യം ചെയ്യലിനായി ഹാജരായി. ആലുവ പോലീസ് ക്‌ളബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ക്രൈം ബ്രാഞ്ച് മേധാവി...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ആലുവ പോലീസ് ക്ളബ്ബിൽ ഹാജരാകാൻ ദിലീപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ദിലീപിനെ...

ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ചത് നിർണായക രേഖകൾ; വീണ്ടെടുത്ത് ക്രൈം ബ്രാഞ്ച്

കൊച്ചി: നടൻ ദിലീപിന്റെ ഫോണിൽ നിന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ നീക്കം ചെയ്‌ത ചില നിർണായക രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി റിപ്പോർട്. ചില വാട്‍സ്‌ആപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്....

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ...

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ദിലീപിനെ ചോദ്യം ചെയ്‌ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകൾ. കേസുമായി ബന്ധപ്പെട്ട്...

ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; ഒഴിഞ്ഞുമാറി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് നോട്ടീസ് നൽകി അന്വേഷണ സംഘം. തിങ്കളാഴ്‌ച ഹാജരാകാനാണ് നിർദ്ദേശം. കേസിന്റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം...

സായ് ശങ്കറിന്റെ ജാമ്യ ഹരജി നിലനിൽക്കില്ല; കോടതി

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മുൻ‌കൂർ ജാമ്യഹരജി ഹൈക്കോടതി തീർപ്പാക്കി. സായ് ശങ്കറിന്റെ ജാമ്യഹരജി ഈ ഘട്ടത്തിൽ നിലനിൽക്കില്ലെന്ന് കോടതി...

ദിലീപ് കേസ്; രണ്ട് സിനിമ- സീരിയൽ താരങ്ങളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ തിരുവനന്തപുരത്തെ സിനിമ- സീരിയൽ രംഗത്തുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് സിഐയുടെ...
- Advertisement -