Fri, Jan 23, 2026
18 C
Dubai
Home Tags Actress abduction case

Tag: Actress abduction case

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല, ഹരജി തള്ളി

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം അംഗീകരിക്കാത്ത ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയാണ്...

വിചാരണ കോടതി ജഡ്‌ജിയെ മാറ്റണം; നടിയെ ആക്രമിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ്...

നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി മാറ്റണം, സർക്കാർ സുപ്രീം കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. വിചാരണാ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. സിആർപിസി 406 പ്രകാരമാണ് കോടതി മാറ്റുന്നതിനായി സർക്കാർ സുപ്രീം കോടതിയെ...

നടിയെ ആക്രമിച്ച കേസ്; ഡിസംബർ രണ്ടിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഡിസംബർ രണ്ടിലേക്ക് മാറ്റി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ സർക്കാരിനോട് വിചാരണകോടതി ആവശ്യപ്പെട്ടു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനം രാജിവെച്ച വിവരം സുകേശൻ കോടതിയെ...

നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണകോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്‌ഥനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റാൻ ഹൈക്കോടതി വിസമ്മതിച്ചതിന്...

നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് കെമാൽ പാഷ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റാനാകില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത്‌ ജസ്‌റ്റിസ്‌ കെമാൽ പാഷ. ശരിയായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ജുഡീഷ്യല്‍ ഓഫീസർക്കെതിരെ അസ്‌ഥാനത്ത്, ആവശ്യമില്ലാത്ത ആരോപണങ്ങളാണ്...

സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്‌തു, മാനസിക പീഡനമുണ്ടായി; വിചാരണ കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി

കൊച്ചി: വിചാരണ കോടതിക്കെതിരെ ശക്‌തമായ ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ. സ്വഭാവ ശുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന സന്ദർഭങ്ങൾ കോടതിയിൽ ഉണ്ടായതായി നടി പറഞ്ഞു. ഒരു സ്‌ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; 16 വരെ വിചാരണ നിർത്തിവെക്കാൻ നിർദ്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16 വരെ വിചാരണ നടപടികൾ പാടില്ലെന്നും 16ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കി. കേസ് കൈകാര്യം ചെയ്യുന്ന...
- Advertisement -