Tag: Actress assault case
ദിലീപിന് എതിരായ ഗൂഢാലോചന കേസ്; ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ആലുവ കോടതിയിൽ നിന്ന് പ്രതികളുടെ ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി. ഫോണുകൾ ഇന്ന് പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് സയൻസ്...
ഗൂഢാലോചന കേസ്; ശബ്‌ദ പരിശോധനക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരായ ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ്. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികൾക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ക്രൈം ബ്രാഞ്ച് നൽകിയ...
ദിലീപിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുമോ? ഇന്ന് നിർണായകം
കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപും കൂട്ടാളികളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കും. ഇന്ന് ഉച്ചക്ക് 1.45നാണ് ഹൈക്കോടതി ജസ്‌റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച്...
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ; വിധി പറയൽ നാളത്തേക്ക് മാറ്റി
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. കേസ് പരിഗണിക്കുന്നത് നാളെ ഉച്ചക്ക് 1.45ലേക്ക്...
തുടരന്വേഷണം തടയണം; ഹൈക്കോടതിയിൽ പുതിയ ഹരജിയുമായി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ച് നടൻ ദിലീപ്. കേസിലെ തുടരന്വേഷണം തടയണം എന്നാണ് ഹരജിയിൽ ദിലീപ് ആവശ്യപ്പെടുന്നത്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്...
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ഫോൺ പരിശോധനയിലും തീരുമാനമാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും...
ദിലീപ് സമർപ്പിച്ച ഫോണുകൾ ശാസ്‌ത്രീയ പരിശോധനക്ക് അയക്കണം; അന്വേഷണ സംഘം
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഫോണുകൾ ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് എസ്‌പി മോഹനചന്ദ്രൻ...
ഗൂഢാലോചന കേസ്; ഫോണുകൾ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവായ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. ആലുവ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ്...






































