Sat, Jan 24, 2026
18 C
Dubai
Home Tags Actress assault case

Tag: Actress assault case

‘ദേഹത്ത് കൈവെച്ച ഉദ്യോഗസ്‌ഥന്റെ കൈവെട്ടണം’; ദിലീപിനെതിരായ എഫ്‌ഐആർ പുറത്ത്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടർന്ന് നടൻ ദിലീപിനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ എഫ്‌ഐആർ പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്‌റ്റ്‌ ചെയ്‌തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ...

അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടു; ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടർന്ന് നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്‌റ്റർ ചെയ്‌ത് ക്രൈം ബ്രാഞ്ച്. അന്വേഷണ സംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ്...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെയും പൾസർ സുനിയെയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളായ ദിലീപിനെയും പൾസർ സുനിയെയും വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം ഉടൻ കോടതിയിൽ അപേക്ഷ നൽകും. നടിയെ...

പുതിയ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം; നടിയെ ആക്രമിച്ച കേസിൽ എഡിജിപി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതി നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകണമെന്ന് വ്യക്‌തമാക്കി എഡിജിപി ശ്രീജിത്ത്. കൂടാതെ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ വിശദമായ അന്വേഷണം നടത്തുമെന്നും, അന്വേഷണം സത്യസന്ധമായി നടത്തുമെന്നും അദ്ദേഹം...

നടിയെ ആക്രമിച്ച കേസ്; നിർണായക പോലീസ് യോഗം കൊച്ചിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക പോലീസ് യോഗം കൊച്ചിയിൽ ചേരും. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് ക്ളബ്ബിലാണ് യോഗം ചേരുക. പ്രതി ദിലീപിന് എതിരായ പുതിയ തെളിവുകളിലെ അന്വേഷണം...

നടിയെ ആക്രമിച്ച കേസ്; റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിൽ. കൊച്ചിയിലെ ഒരു റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. പൾസർ സുനി നടിയെ...

വീണ്ടും വിസ്‌തരിക്കാൻ മതിയായ കാരണം വേണം; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി

എറണാകുളം: സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ മതിയായ കാരണം വേണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ചോദ്യം ചെയ്‌താണ്‌ ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ പ്രോസിക്യൂഷന്റെ പാളിച്ചകൾ...

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്റെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ഉച്ചക്ക് 1.45 നാണ് വാദം കേൾക്കുക. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സാക്ഷികളെ...
- Advertisement -