Tag: Actress Assaulted Case
നടിയെ ആക്രമിച്ച കേസ്; ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്‌തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹരജി തള്ളിയത്. സ്‌ഥലംമാറ്റം സംബന്ധിച്ച് സർക്കാർ...
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് അനുകൂലമായി ഹൈക്കോടതി വിധി. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹരജി കോടതി അംഗീകരിച്ചു. ജസ്‌റ്റിസ് കൗസർ എടപഗത്തിന്റേതാണ് വിധി. ജൂലൈ 15...
ക്രൈം ബ്രാഞ്ച് ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്; ദിലീപിന് നിർണായകം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വിധി ഇന്നുണ്ടാകും. അധിക കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് ഹരജി നൽകിയത്. ജസ്‌റ്റിസ് കൗസർ എടപഗത്താണ്...
ഭാഗ്യലക്ഷ്‌മിക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതിതേടി എജിക്ക് അപേക്ഷ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരെ നടത്തിയ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് പരാതി.
ഹൈക്കോടതിയിലെ അഭിഭാഷകനായ എംആർ...
നടിയെ ആക്രമിച്ച കേസ്; ജഡ്‌ജി പിൻമാറണമെന്ന ആവശ്യം നിരസിച്ച് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവതയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ക്രൈം ബ്രാഞ്ചിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. സമയപരിധി നിശ്‌ചയിച്ച് ഉത്തരവിറക്കിയത് തന്റെ...
അതിജീവതയ്‌ക്കൊപ്പം; നിലപാട് ആവർത്തിച്ച് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാടിൽ ഉറച്ച് സംസ്‌ഥാന സർക്കാർ. അതിജീവതയ്‌ക്ക് ഒപ്പമെന്ന് സർക്കാർ ആവർത്തിച്ചു. അതിജീവത സമർപ്പിച്ച ഹരജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല...
തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ; ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം പൂർത്തിയാക്കാൻ ഇനിയും മൂന്ന് മാസം വേണമെന്നാണ് ക്രൈം ബ്രാഞ്ച്...
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം; ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിന്റെ...





































