Tag: african countries
ജയിലിനുള്ളിൽ കലാപം; 49 പ്രതികൾ മരിച്ചു
ബൊഗോട്ട: ജയിലിനുള്ളിലുണ്ടായ കലാപത്തെ തുടർന്ന് 49 പ്രതികൾ മരിച്ചു. കൊളംബിയയിലാണ് സംഭവം. ജയിലിനുള്ളിൽ വച്ച് തടവുപുള്ളികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ഏറ്റുമുട്ടലിനിടെയാണ് തടവുപുള്ളികൾ മരിച്ചത് എന്നാണ് റിപ്പോർട്. 40ലധികം പേർക്ക് പരിക്കേറ്റു. ജയിലിൽ തീപിടിച്ചിരുന്നു എന്നും...
അഴിമതി ആരോപണം; സൊമാലിയൻ പ്രധാനമന്ത്രിയെ പ്രസിഡണ്ട് സസ്‌പെൻഡ് ചെയ്‌തു
മൊഗദിഷു: സൊമാലിയൻ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിളിനെ പ്രസിഡണ്ട് മുഹമ്മദ് ഫർമാജോ സസ്‌പെൻഡ് ചെയ്‌തു. അഴിമതി ആരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂർത്തിയാകും വരെ സസ്‌പെൻഷൻ തുടരുമെന്നാണ് വിവരം. അഴിമതിയും, പൊതുഭൂമിയുടെ ദുരുപയോഗവും...
തെക്കുപടിഞ്ഞാറൻ നൈജറിൽ വെടിവെപ്പ്; മേയറടക്കം 69 പേരെ വധിച്ചു
നിയാമ: ആഫ്രിക്കൻ രാജ്യമായ നൈജറിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നടന്ന വെടിവെപ്പിൽ മേയർ ഉൾപ്പടെ 69 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്‌ച, മാലി അതിർത്തിക്ക് സമീപത്താണ് സംഭവമുണ്ടായത്. മേയർ ബാനിബംഗാവു നയിച്ച സംഘത്തിന് നേരെയായിരുന്നു ആക്രമണം.
ഇസ്‍ലാമിക്...
കോവിഡ് 19; നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം
ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ഇന്ത്യയുടെ ഇടപെടല്‍. മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍, ദക്ഷിണ സുഡാന്‍, ദിജിബൗട്ടി, എറിത്രിയ എന്നിവക്കാണ് ഇന്ത്യ സഹായം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ...