ജയിലിനുള്ളിൽ കലാപം; 49 പ്രതികൾ മരിച്ചു

By Desk Reporter, Malabar News
Death sentence of ex-Indian naval officers jailed in Qatar quashed
Representational Image
Ajwa Travels

ബൊഗോട്ട: ജയിലിനുള്ളിലുണ്ടായ കലാപത്തെ തുടർന്ന് 49 പ്രതികൾ മരിച്ചു. കൊളംബിയയിലാണ് സംഭവം. ജയിലിനുള്ളിൽ വച്ച് തടവുപുള്ളികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

ഏറ്റുമുട്ടലിനിടെയാണ് തടവുപുള്ളികൾ മരിച്ചത് എന്നാണ് റിപ്പോർട്. 40ലധികം പേർക്ക് പരിക്കേറ്റു. ജയിലിൽ തീപിടിച്ചിരുന്നു എന്നും ഇവർ ജയിൽ ചാടാൻ ശ്രമിച്ചിരുന്നു എന്നും മറ്റ് ചില റിപ്പോർട്ടുകളുമുണ്ട്.

Most Read:  രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം; പോലീസിന് വീഴ്‌ചയെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE