Tag: Agali Police
വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കണ്ടെത്തി
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ മുൻ എസ്എഫ്ഐ നേതാവായ കെ വിദ്യ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പോലീസിന് ലഭിച്ചു. കൊച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജ അധ്യാപക പ്രവൃത്തി പരിചയ...
‘എംഫില്ലിലും തട്ടിപ്പ് നടത്തി’; ആരോപണവുമായി കെഎസ്‌യു- വിദ്യ ഒളിവിൽ തന്നെ
കൊച്ചി: വ്യജരേഖ ചമയ്‌ക്കൽ കേസിലെ ആരോപണവിധേയയായ കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ്‌യു. എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയത്. വിദ്യ പഠിച്ച കള്ളിയാണെന്നും കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ്...
വ്യാജരേഖ സമർപ്പിച്ച കേസ്; അഗളി പോലീസ് ഇന്ന് കാസർഗോഡെത്തി തെളിവുകൾ ശേഖരിക്കും
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവ് കെ വിദ്യ വ്യാജരേഖ സമർപ്പിച്ച കേസിൽ അഗളി പോലീസ് ഇന്ന് കാസർഗോഡെത്തി തെളിവുകൾ ശേഖരിക്കും. ഉച്ചക്ക് 12 മണിയോടെയാണ് അഗളി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം...

































