Tag: agricultural sector
രാമനാട്ടുകര ‘കതിർ കാർഷിക ക്ളബിന്’ യുവജനക്ഷേമ ബോർഡിന്റെ ഒന്നാം സമ്മാനം
കോഴിക്കോട്: സംസ്‌ഥാന യുവജക്ഷേമ ബോഡിന്റെ മികച്ച യുവജന കാർഷിക കൂട്ടായ്‌മക്കുള്ള ഒന്നാം സ്‌ഥാനമാണ് രാമനാട്ടുകരക്കാരുടെ 'കതിർ കാർഷിക ക്ളബ്' സ്വന്തമാക്കിയത്.
2022ലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സമ്മാനം. ഇന്നലെ തിരുവനന്തപുരം തൈക്കാട് ഗണേശ നടനം കളരി...
വ്യാപക കൃഷിനാശം; ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു, ദുരിതം
കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വ്യാപക കൃഷിനാശം. ഏറ്റുമാനൂർ നഗരസഭ, കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകളിലായി ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു. നെല്ല് അടിഞ്ഞതിന് പുറമേ പാടങ്ങളിൽ വെള്ളം...
കാർഷിക മേഖലയിലെ ചൂഷണം തടയും; മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: കാർഷിക മേഖലയിലെ ചൂഷണം തടയുമെന്ന് മന്ത്രി വിഎൻ വാസവൻ. സഹകരണ സംഘങ്ങൾ മുഖേന പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീൺ മാർക്കറ്റുകളും ആരംഭിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിന്...

































