Tag: AIIMS Nurses Strike
ഡെൽഹി എയിംസിൽ നഴ്‌സസ് യൂണിയന്റെ അനിശ്‌ചിതകാല സമരം
ന്യൂഡെൽഹി: ഇന്ന് മുതൽ ഡെൽഹി എയിംസിൽ അനിശ്‌ചിതകാല സമരം പ്രഖ്യാപിച്ച് നഴ്‌സിംഗ് സ്‌റ്റാഫ്. നഴ്‌സസ് യൂണിയൻ പ്രസിഡണ്ട് ഹരീഷ് കുമാർ കജ്‌ളയുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ചാണ് സമരം. ആശുപത്രിയിലെ മുഴുവൻ സർവീസുകളും ബഹിഷ്‌കരിക്കുമെന്ന് അംഗങ്ങൾ...
സമരം അവസാനിപ്പിക്കണം; എയിംസിലെ നഴ്‌സുമാരോട് ഹൈക്കോടതി
ന്യൂഡെൽഹി: ശമ്പള പ്രശ്‌നങ്ങൾ ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി എയിംസിൽ നഴ്‌സുമാർ നടത്തി വരുന്ന സമരത്തിൽ ഇടപെട്ട് ഡെൽഹി ഹൈക്കോടതി. ആവശ്യങ്ങൾ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് നഴ്‌സുമാർ പിൻമാറണമെന്ന്...
എയിംസിൽ നഴ്‌സുമാരുടെ സമരം തുടരുന്നു; ആശുപത്രി ഡയറക്‌ടറെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിപ്പിച്ചു
ന്യൂഡെൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി എയിംസിൽ നഴ്‌സുമാർ നടത്തി വരുന്ന സമരം തുടരുന്നു. സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചതോടെ സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്....
എയിംസിലെ നഴ്‌സുമാരുടെ സമരത്തിനിടെ സംഘർഷം; അന്ത്യശാസനവുമായി കേന്ദ്രം
ന്യൂഡെൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി എയിംസിൽ നഴ്‌സുമാർ നടത്തി വരുന്ന സമരം കൂടുതൽ ശക്‌തമാകുന്നു. സമരത്തിനിടെ പോലീസുമായി ഉണ്ടായ സംഘർഷത്തിൽ മലയാളി നഴ്‌സുമാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് ബാരിക്കേഡ്...
അനിശ്‌ചിതകാല സമരത്തിനൊരുങ്ങി എയിംസിലെ നഴ്‌സുമാർ
ന്യൂഡെൽഹി: ശമ്പള പ്രശ്‌നത്തെ തുടർന്ന് അനിശ്‌ചിതകാല സമരത്തിനൊരുങ്ങി ഡെൽഹി എയിംസിലെ പാരാമെഡിക്കൽ ജീവനക്കാരും നഴ്‌സുമാരും. ശമ്പളവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നൽകിയ ഉറപ്പും പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിന് ഒരുങ്ങുന്നത്. അയ്യായിരത്തോളം പാരമെഡിക്കൽ ജീവനക്കാരാണ്...