Tag: Air India
എൻജിനിൽ തീ; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എൻജിനിൽ നിന്ന് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ടേക് ഓഫിന് തൊട്ടുപിന്നാലെ വിമാനം ഡെൽഹിയിൽ തിരിച്ചിറക്കിയത്....
ഡെൽഹിയിൽ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം; യാത്രക്കാർ ഇറങ്ങുന്നതിനിടെ
ന്യൂഡെൽഹി: ഡെൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ലാൻഡ് ചെയ്‌ത ഹോങ്കോങ്-ഡെൽഹി എയർ ഇന്ത്യ വിമാനത്തിന്റെ ഓക്‌സിലറി പവർ യൂണിറ്റിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന്...
‘സുരക്ഷ ഉറപ്പാക്കുക’; രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ
ന്യൂഡെൽഹി: രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ. ജൂൺ 20 മുതൽ ജൂലൈ പകുതി വരെയാണ് സർവീസുകൾ കുറച്ചത്. പ്രവർത്തനങ്ങളിൽ സ്‌ഥിരത കൈവരിക്കുക, തടസങ്ങൾ പരമാവധി കുറയ്‌ക്കുക, കാര്യക്ഷമത ഉറപ്പാക്കുക എന്നിവ...
വിമാനത്തിന് മുൻപും സമാന പ്രശ്‌നം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ ട്രിച്ചി-ഷാർജ വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്തിലെ സാങ്കേതിക തകരാർ ഡിജിസിഎ ഉദ്യോഗസ്‌ഥർ പരിശോധിക്കുകയാണ്. 15 വർഷത്തോളം പഴക്കമുള്ള വിമാനത്തിന്...
ഒടുവിൽ ആശ്വാസം; ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി
ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകൾക്ക് വിരാമം. സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷം എയർ ഇന്ത്യയുടെ ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു.
വിമാനത്തിൽ ഉണ്ടായിരുന്ന 141 പേരും...
റിയാദ്- തിരുവനന്തപുരം സർവീസ് ആരംഭിച്ചു; സമയക്രമം അറിയാം
റിയാദ്: എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചു. റിയാദിലെ പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണിത്. നിലവിൽ ദമാം, ജിദ്ദ വഴിയോ ഇതര രാജ്യങ്ങൾ വഴിയോ കണക്ഷൻ...
എയർ ഇന്ത്യ അഴിമതിക്കേസ്; പ്രഫുൽ പട്ടേലിനെതിരായ അന്വേഷണം അവസാനിപ്പിച്ച് സിബിഐ
ന്യൂഡെൽഹി: മഹാരാഷ്‌ട്രയിലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ എയർ ഇന്ത്യ അഴിമതിക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യക്ക് വേണ്ടി വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. 2017 മേയ് മാസത്തിൽ...
സമ്മർ ഷെഡ്യൂൾ; ആഭ്യന്തര, രാജ്യാന്തര സർവീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ
അബുദാബി: ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്താണ് തീരുമാനം. 2024ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ലധികം...