Wed, Feb 25, 2026
22 C
Dubai
Home Tags Al-Qaeda Terrorist

Tag: Al-Qaeda Terrorist

ഭീകര സംഘടനകളെ അനുകൂലിക്കുന്ന നവമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും; കേന്ദ്ര ഏജന്‍സികള്‍

കൊച്ചി: തീവ്രവാദ സംഘടനകളെ അനുകൂലിക്കുന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും സജീവമാണെന്ന് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അല്‍ഖ്വയിദയുടെ ഉപ സംഘടനകളുടെ പ്രചരണത്തിനായി കേരളത്തില്‍ പല നവമാദ്ധ്യമ ഗ്രൂപ്പുകളും രൂപീകരിച്ചുവെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍...

‘ഭീകരരുടെ ലക്ഷ്യം കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണ ശാലയും’

കൊച്ചി: രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് പിടികൂടിയവർ കൊച്ചി, ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ. കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണശാലയും ഇവരുടെ ലക്ഷ്യമായിരുന്നുവെന്നും എൻഐഎ...

പെരുമ്പാവൂരിൽ മൂന്ന് അൽ-ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ

ന്യൂഡെൽഹി: പെരുമ്പാവൂരിൽ എൻഐഎ നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിക്കപ്പെടുന്ന മൂന്നു പേർ പിടിയിൽ. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് കസ്‌റ്റഡിയിലുള്ളത്. ഇന്ന് പുലർച്ച നടത്തിയ...
- Advertisement -