Fri, Apr 19, 2024
24.1 C
Dubai
Home Tags Al-Qaeda Terrorist

Tag: Al-Qaeda Terrorist

ഇന്ത്യ തിരയുന്ന ഭീകരൻ മിയാൻ മുജാഹിദ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

ന്യൂഡെൽഹി: ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപി‍ൽ 2018 ഫെബ്രുവരി 10ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജൻസികൾ പറയുന്ന ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തറുത്ത ശരീരം...

ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി ചര്‍ച്ച നടത്തി; യുഎൻ

ന്യൂയോര്‍ക്ക്: അല്‍-ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്. ഐക്യരാഷ്‍ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായ ‘അനലിറ്റിക്കല്‍ സപ്പോര്‍ട് ആൻഡ് സാങ്ഷന്‍ മോണിറ്ററിംഗ് ടീം’ ആണ് പുതിയ റിപ്പോര്‍ട്...

പിതാവിന്റെ ജീവിതത്തോട് വെറുപ്പ്; ഒമർ ബിൻ ലാദൻ

പാരിസ്: പിതാവിന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ മാപ്പ് പറഞ്ഞ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഒമര്‍ ബിന്‍ ലാദന്‍. തന്റെ പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവുമാണെന്ന് ഒമര്‍ പറഞ്ഞു. ഇസ്രയേലി...

ബംഗാളില്‍ അല്‍-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്‌തിയെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു

കൊല്‍ക്കത്ത: ബംഗാളില്‍ അല്‍-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്‌തിയെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു . 32-കാരനായ അബ്‌ദുൾ മോമിന്‍ മൊണ്ഡലിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് അറസ്‌റ്റ് ചെയ്‌തത്. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ് ഇയാള്‍. കേരളത്തിലും...

കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കി എന്‍ഐഎ; ബംഗാളിനും മുന്നറിയിപ്പ്

ന്യൂ ഡെല്‍ഹി: അല്‍-ഖ്വയിദ തീവ്രവാദികളെ പിടികൂടിയതിനു പിന്നാലെ കേരളത്തിനും ബംഗാളിനും ജാഗ്രത നിര്‍ദേശം നല്‍കി എന്‍ഐഎ. പിടിയിലായ ഭീകരരുടെ ചോദ്യം ചെയ്യല്‍ ഡെല്‍ഹിയില്‍ ആരംഭിച്ചു. ഇവരില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്...

അൽ-ഖ്വയ്ദ വേട്ട; അറസ്‌റ്റിലായവരെ നാളെ കോടതിയിൽ ഹാജരാക്കും

ന്യൂ ഡെൽഹി: കേരളത്തിൽ നിന്നും പശ്ചിമ ബം​ഗാളിൽ നിന്നും അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് എൻഐഎ അറസ്‌റ്റ്‌ ചെയ്‌ത ഒൻപത് പേരെയും നാളെ കോടതിയിൽ ഹാജരാക്കും. ഡെൽഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കുക. ഇവരെ...

ഭീകര സംഘടനകളെ അനുകൂലിക്കുന്ന നവമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും; കേന്ദ്ര ഏജന്‍സികള്‍

കൊച്ചി: തീവ്രവാദ സംഘടനകളെ അനുകൂലിക്കുന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും സജീവമാണെന്ന് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അല്‍ഖ്വയിദയുടെ ഉപ സംഘടനകളുടെ പ്രചരണത്തിനായി കേരളത്തില്‍ പല നവമാദ്ധ്യമ ഗ്രൂപ്പുകളും രൂപീകരിച്ചുവെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍...

‘ഭീകരരുടെ ലക്ഷ്യം കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണ ശാലയും’

കൊച്ചി: രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് പിടികൂടിയവർ കൊച്ചി, ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ. കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണശാലയും ഇവരുടെ ലക്ഷ്യമായിരുന്നുവെന്നും എൻഐഎ...
- Advertisement -